ജീവിതം എന്ന കല
അരനൂറ്റാണ്ടിലധികം കാലം മലയാളികളുടെ ചിന്താജീവിതത്തിന് യഥാർത്ഥ
സംഭാവന നൽകിയ പ്രമുഖ ചിന്തകനും ശ്രേഷ്ഠകവിയുമായ എം. ഗോവിന്ദന്റെ ഉത്ക്രിഷ്ഠമായ ഗ്രന്ഥമാണ് " കരഞ്ഞ കവിയും ചിരിച്ച തത്ത്വജ്ഞാനിയും " എന്ന കൃതി . മൗലികചിന്തയുടെ ബഹിർസ്ഫുരണങ്ങളാണ് അദ്ദേഹത്തിന്റെ രചനകളെല്ലാം തന്നെ .
ജീവിതം -എന്റെ നോട്ടത്തിൽ എന്നാ ലേഖനത്തിൽ
അദ്ദേഹം ഇപ്രകാരം പറയുന്നു :" ജീവിതം കർമപ്രധാനമാണ് .ഒരാൾ ജീവിക്കുന്നുവെന്നതിന്റെ തെളിവ് അയാൾ എന്തെങ്കിലും ചെയ്യുന്നു എന്നതാണ് .ജീവിച്ചതിന്റെ ലക്ഷ്യം ചെയ്തതും ".
ഓരോരുത്തർക്കും ജീവിതം തിരഞ്ഞെടുക്കാൻ കഴിവില്ലെങ്കിലും ലഭിച്ച ജീവിതത്തെ സാർത്ഥകമാക്കാനുള്ള സാദ്ധ്യതയും
ബാദ്ധ്യതയും ഉണ്ട്. നമ്മുടെ പ്രവർത്തനങ്ങളിൽക്കൂടിയെ ജീവിതത്തിന്
അർത്ഥവ്യാപ്തിയും ഉദ്ദേശവും നൽകാനൊക്കൂ. നിഷ്ക്രിയത്വം ജീവിതഗതിയല്ല; മറിച്ച്,മരണലക്ഷണമാണ്. അതിനാൽ
പ്രവർത്തിക്കണമെന്ന് ഊന്നിപ്പറയേണ്ടതില്ല. പ്രവർത്തനസ്വഭാവവും അതിന്റെ ഫലവും എന്തായിരിക്കണമെന്നുളളതാണ് പ്രശ്നം.
വ്യക്തിത്വവികസനതിന്റെ സമഗ്രസാദ്ധ്യതകളെ തിരിച്ചറിയുന്നതിനുള്ള വഴികൾ ഏതെല്ലാം?
സ്നേഹം ,സന്തോഷം ,പ്രശസ്തി,ജീവിതവിജയം എങ്ങനെ നേടാം?ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ, വ്യക്തിത്വം വികസിപ്പിക്കാൻ, ഓർമശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കാൻ,
ശ്രദ്ധയും മനോശക്തിയും വർദ്ധിപ്പിക്കാൻ? വായന വേഗത്തിൽ

അർത്ഥവത്താക്കാൻ,പഠനം എളുപ്പമാക്കാൻ,കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും ഊട്ടിയുറപ്പിക്കാൻ - നാമെന്തെല്ലാം ചെയ്യണം .