വിജയത്തിലേക്കുള്ള
ആദ്യപടി .........
ആമുഖം
It is the mind that makes the body rich......ശരീരത്തെ സമ്പന്ന മാക്കുന്നത് മനസാണ് എന്ന് ഷേ ക്‌സ്പിയർ കണ്ടെതുത്തുക ഉണ്ടായി .
മനു ഷ്യ മനസിന്റെ വിവിധ ഭാവത്തെപ്പററി ഇത്ര ആഗാതമായി മനസിലാക്കിയിട്ടുള്ള ഒരു എഴുത്തുകാരൻ ഷേ ക്‌സ്പിയർ അല്ലാതെ
വേറാരുമില്ല .
മനക്കരുത്തിൽ ഉറവെടുത്ത അചഞ്ചലമായ നിക്ച്ചയദാർഡ്യ
ത്തോടെയും ലക്ഷ്യബോധത്തോടെയും അഗ്നിപരീഷണങ്ങളെ അതിജീവിച്ച്
വിജയം വരിച്ച എത്രയോ ദുർബല ശരീരന്മർ ഉണ്ട് .വിജയികളായ
അവരേപ്പറ്റി അറിയുന്നതും -സ്വയം തിരിച്ചറിയുന്നതും വിജയത്തിലേക്കുള്ള
ചുവടുവെയ്പ്പാണ് . അധികം വയ്കാതെ തന്നെ ഈ ബ്ലോഗിൽ " വിജയത്തിലേക്കുള്ള ആദ്യപടി '' എന്ന പ്രസിദ്ദികരണം ഉണ്ടായിരിക്കുന്നതാണ്
എന്ന് ഞാൻ ഉറപ്പു നല്കുന്നു ......................................
ചുവടുവെയ്പ്പാണ് . അധികം വയ്കാതെ തന്നെ ഈ ബ്ലോഗിൽ " വിജയത്തിലേക്കുള്ള ആദ്യപടി '' എന്ന പ്രസിദ്ദികരണം ഉണ്ടായിരിക്കുന്നതാണ്
എന്ന് ഞാൻ ഉറപ്പു നല്കുന്നു ......................................
No comments:
Post a Comment